tag:blogger.com,1999:blog-2132233567981544988.post3506102151767600762..comments2023-05-17T20:05:39.356+05:30Comments on മോളിവുഡ് നിരൂപണം : ഉന്നംനിരൂപണംhttp://www.blogger.com/profile/12302095244991678815noreply@blogger.comBlogger3125tag:blogger.com,1999:blog-2132233567981544988.post-76812496975397238142012-07-04T21:01:54.048+05:302012-07-04T21:01:54.048+05:30അസിഫ് അലി അഭിനയത്തില്‍ വേണ്ട മികവു പുലര്‍ത്തിയില്ല...അസിഫ് അലി അഭിനയത്തില്‍ വേണ്ട മികവു പുലര്‍ത്തിയില്ല. അതെ സമയം ടോമി എന്ന കഥാപാത്രവുമായി വന്ന പ്രശാന്ത് നാരായന് വളരെ നന്നായി അഭിനയിച്ചിരിക്കുന്നു. ആദ്യം കാണുമ്പോള്‍ മോശം അഭിനയം എന്ന് തോന്നി പോകുമെങ്കിലും , പിന്നെടങ്ങോട്ടുള്ള രംഗങ്ങളില്‍ പ്രശാന്ത് തന്റെ വേഷം സിനിമയില്‍ അര്‍ത്ഥവത്താക്കി. ബാക്കിയുള്ള നടീ നടന്മാരും നീതി പുലര്‍ത്തി. മറ്റൊരു ഭാഷയില്‍ നിന്ന് കടമെടുത്ത ഒരു സിനിമ ചെയ്യുമ്പോള്‍ , സംവിധായകന് തന്റേതായ രീതിയില്‍ ഒരു പുതുമയും ഈ സിനിമയില്‍ കൊണ്ട് വന്നില്ല എന്നത് സിനിമയ്ക്കു ചില പോരായ്മകള്‍ സൃഷ്ടിച്ചു. ക്ലൈമാക്സ് പെട്ടെന്ന് എന്തൊക്കെയോ കാണിച്ചു കൊണ്ട് അവസാനിപ്പിചില്ലായിരുന്നെകില് ഈ സിനിമ ഒന്ന് കൂടി മികവുറ്റ താക്കാമായിരുന്നു <br /><a href="" rel="nofollow"> ഉന്നം- വേണ്ട പോലെ പ്രയോഗിച്ചില്ല </a>പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-2132233567981544988.post-13362760707512855672012-02-29T17:42:36.520+05:302012-02-29T17:42:36.520+05:30good movie from sibygood movie from sibyAnonymousnoreply@blogger.comtag:blogger.com,1999:blog-2132233567981544988.post-11406542404888215612012-02-17T13:11:17.202+05:302012-02-17T13:11:17.202+05:30unnam is another disappointment in 2012. as the re...unnam is another disappointment in 2012. as the reviewer of this blog said, the casting is bad with a below average script by swathy baskar. Good review!Nestin V.Inoreply@blogger.com