tag:blogger.com,1999:blog-2132233567981544988.post2809198155184064574..comments2023-05-17T20:05:39.356+05:30Comments on മോളിവുഡ് നിരൂപണം : വണ്‍ ബൈ ടു - പുതുമയുള്ള പ്രമേയത്തിന്റെ പരിതാപകരമായ അവതരണം 4.50/10നിരൂപണംhttp://www.blogger.com/profile/12302095244991678815noreply@blogger.comBlogger2125tag:blogger.com,1999:blog-2132233567981544988.post-32196172643051055142014-04-23T14:51:27.757+05:302014-04-23T14:51:27.757+05:30നല്ല ഒരു ചലച്ചിത്രം ഒരു ഉത്സവത്തിന്റെ പ്രതീതി നല്...നല്ല ഒരു ചലച്ചിത്രം ഒരു ഉത്സവത്തിന്റെ പ്രതീതി നല്‍കും. തുടക്കം മുതലേ അത് പ്രേക്ഷകന് അനുഭവിച്ചറിയാം. എന്നാല്‍ ഈ ചലച്ചിത്രത്തിന്റെ തുടക്കം തന്നെ ഒരു ശരാശരി മലയാളിക്ക് എത്തും പിടുത്തവും കിട്ടാത്തതായിരുന്നു. ആദ്യഭാഗത്തെ ദൃശ്യങ്ങളുടെ എഡിറ്റിങ് കണ്ണിന് അസ്വസ്ഥതയുണ്ടാക്കുന്നത് തന്നെ. കഥാപാത്രങ്ങളെക്കൊണ്ട് പകുതി മുക്കാല്‍ സമയവും ഇംഗ്ലീഷ് സംസാരിപ്പിക്കാന്‍ ശ്രമിച്ചത് ഒരു മലയാള ചലച്ചിത്രത്തിന്റെ സ്വാഭാവികത നഷ്ടപ്പെടുത്തി. തുടര്‍ച്ചയില്ലാതെ വന്നു സംഭവങ്ങള്‍ക്കെല്ലാം. ഒരു പോലീസ് കഥയെന്നു തോന്നിപ്പിച്ചു. ഫഹദ് തെക്കും വടക്കും ഒറ്റയ്ക്ക് ഓടി നടന്നു... ഒന്നുമുണ്ടായില്ല. എന്തിന് കര്‍ണാടക പോലീസിലെ ഉദ്യോഗസ്ഥര്‍ക്ക് സേനയുടെ സപ്പോര്‍ട്ട് ഇല്ലെന്നുള്ള ഒരു സന്ദേശം സിനിമ ധ്വനിപ്പിച്ചോ എന്നൊരു സംശയം.Hari | (Maths)https://www.blogger.com/profile/17245233714830038746noreply@blogger.comtag:blogger.com,1999:blog-2132233567981544988.post-49746705568968468102014-04-20T23:53:59.416+05:302014-04-20T23:53:59.416+05:30Very bad slow movie don't goVery bad slow movie don't go kamilhttps://www.blogger.com/profile/08867242746082355722noreply@blogger.com